ആശയം അതിശയം പറയാം നിസ്സംശയം
എങ്കിലുമരയുടെയരയാണ് കഥയുടെ
വിത്തോ മഹത്തരം, ഫലമോ സംപൂജ്യം.
വൃക്ഷമായ് വളർത്തുക, കനികൾ സുനിശ്ചിതം
കഥകള്‍, കവിതകള്‍ പിന്നെ കുറച്ചു ചിന്തകളും.
ആശയം അതിശയം പറയാം നിസ്സംശയം
എങ്കിലുമരയുടെയരയാണ് കഥയുടെ
വിത്തോ മഹത്തരം, ഫലമോ സംപൂജ്യം.
വൃക്ഷമായ് വളർത്തുക, കനികൾ സുനിശ്ചിതം