എത്തണം പത്തുവരെ നിർബന്ധം.
വേണ്ടതിലുമധികമാണടുത്ത രണ്ടെണ്ണം.
മുകളിലിനിയെന്തുമൊരാഡംബരം.
അറിവിനു കുടുക്കെറിയാനക്ഷരം മതി,
പെണ്ണിൻ കഴുത്തിൽ കുടുക്കിടാനത്രെയീ ബിരുദങ്ങളൊക്കെയും.
കഥകള്‍, കവിതകള്‍ പിന്നെ കുറച്ചു ചിന്തകളും.
എത്തണം പത്തുവരെ നിർബന്ധം.
വേണ്ടതിലുമധികമാണടുത്ത രണ്ടെണ്ണം.
മുകളിലിനിയെന്തുമൊരാഡംബരം.
അറിവിനു കുടുക്കെറിയാനക്ഷരം മതി,
പെണ്ണിൻ കഴുത്തിൽ കുടുക്കിടാനത്രെയീ ബിരുദങ്ങളൊക്കെയും.